കര്‍ദിനാളിനെതിരായ വൈദികരുടെ പ്രതിഷേധം: സ്ഥിരം സിനഡ് വൈദിക പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങി; സമരത്തെ തള്ളിപ്പറഞ്ഞ് പാലാ ബിഷപ്