സിനഡ് വഴങ്ങി, വൈദികരുടെ സമരം അവസാനിച്ചു; വ്യാജരേഖയുടെ മറവില്‍ വൈദികരെ വേട്ടയാടില്ല, ഭൂമി ഇടപാടിലെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് ചര്‍ച്ചചെയ്യും
വൈദികരുടെ സമരം അവസാനിക്കുന്നു; വ്യാജരേഖ കേസില്‍ വൈദികരെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് സിനഡിന്റെ ഉറപ്പ്; മറ്റ് ആവശ്യങ്ങളും പരിഗണിക്കും
അതിരുപതയിലെ സത്യാഗ്രഹം: സിനഡ്-വൈദിക യോഗത്തില്‍ തീരുമാനമായില്ല; സമരം തുടരുന്നു; അത്മായ, യുവജന സംഘടനകളുമായി ചര്‍ച്ച
കര്‍ദിനാളിനെതിരായ വൈദികരുടെ പ്രതിഷേധം: സ്ഥിരം സിനഡ് വൈദിക പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങി; സമരത്തെ തള്ളിപ്പറഞ്ഞ് പാലാ ബിഷപ്


