അച്ഛന്‍ അമ്മയെ മുടിയില്‍ പിടിച്ചു നിര്‍ത്തി, ആന്റിമാര്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ചു, മുത്തച്ഛനും മുത്തശ്ശിയും തീപ്പെട്ടിയുരച്ച് ദേഹത്തിട്ടു ; മാതാവിനെ കൊല്ലുന്നതിന് സാക്ഷിയായ അഞ്ചു വയസ്സുകാരിയുടെ മൊഴി...!!!