'ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഉണ്ടായിരുന്ന അഭിമാനം ഇപ്പോള്‍ തീരെയില്ല' : അമര്‍ത്യാസെന്‍ ; കശ്മീരിലെ കരുതല്‍ തടങ്കലും മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ വിരുദ്ധം