More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആമസോണ്‍ തീക്കാടുകളില്‍ സൂപ്പര്‍ എയര്‍ ടാങ്കറുകളുടെ ജലവര്‍ഷം- വിഡിയോ

Authored by Web Desk | Last updated: 24 Aug 2019, 3:59 PM | 1 min read

Print
ആമസോണ്‍ തീക്കാടുകളില്‍ സൂപ്പര്‍ എയര്‍ ടാങ്കറുകളുടെ ജലവര്‍ഷം- വിഡിയോ
ദിവസങ്ങളായി തുടരന്ന അഗ്നിയുടെ സംഹാരതാണ്ഡവത്തില്‍ നിന്നും മഴക്കാടുകളെ രക്ഷിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളെത്തിയിരിക്കുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സിന്റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്ക്‌മേല്‍ മഴപെയ്യിപ്പിച്ച് പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രസീല്‍, പാരാഗ്വോ അതിര്‍ത്തിയില്‍ മാത്രം ഇതുവരെ 360 കിലോമീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക വിവരം.

വെള്ളിയാഴ്ച മുതലാണ് യു.എസിന്റെ സൂപ്പര്‍ ടാങ്കറുകള്‍ ബൊളീവിയ- ബ്രസീല്‍ അതിര്‍ത്തിയിലെത്തിയത്. 76000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം തന്നെയാണ് നടത്തുന്നതെന്ന് വിഡിയോകള്‍ തെളിയിക്കുന്നു.




അതേസമയം അന്താരാഷ്ട്ര രാഷ്ട്രീയ വിഷയം കൂടിയായി മാറുകയാണ് ആമസോണിലെ തീ. ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങലാണ് ആമസോണിലെ തീ അണയ്ക്കാനായി തെരുവിലിറങ്ങിയത്. അന്താരാഷ്ട്ര സമരം ശക്തമായതിനെ തുടര്‍ന്ന് തീയണയ്ക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്, എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ബ്രസീല്‍. പ്രശ്‌നത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ബൊല്‍സൊനരോ വ്യക്തമാക്കി. കര്‍ഷകര്‍ നിമയവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം കാട്ടുതീ ഉണ്ടായതെന്നും ബൊല്‍സൊനരോ പറഞ്ഞു.

ബൊല്‍സൊനരോയുടെ നയങ്ങലാണ് ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തി. ജി 7 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ആവശ്യം രാഷ്ട്രീയ നേട്ടതിനായുള്ള ഇടപെടലാണെന്ന് ബൊല്‍സൊനരോ പറഞ്ഞു. പത്തുലക്ഷം ഗോത്ര ജനവിഭാഗം അധിവസിക്കുന്ന ആമസോണ്‍ മേഖല മൂന്നു ലക്ഷം ഇനം സസ്യമൃഗാദികളുടെ ആവാസ കേന്ദ്രം കൂടിയാണ്.

Tags

  • amazon fires
  • amazon rain forest
  • 747 supertanker

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് തൃശൂരില്‍ നിന്ന്

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍; പിടികൂടിയത് തൃശൂരില്‍ നിന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.21 കോടി; മുണ്ടക്കൈ-ചൂരൽമല മൈക്രോ പ്ലാൻ പദ്ധതിക്ക് സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.21 കോടി; മുണ്ടക്കൈ-ചൂരൽമല മൈക്രോ പ്ലാൻ പദ്ധതിക്ക് സഹായം

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

photo ; facebook

മത്സ്യതൊഴിലാളികൾ കാണാതായ സംഭവം; കുടുംബങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ്

photo- Representative

കര്‍ഷകര്‍ക്ക് ആശ്വാസം ; നെല്ല് സംഭരണ ബോണസ് , 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

photo ; facebook

ഡീലിമിറ്റേഷൻ ബില്ലിൽ നിലപാട് മാറിയിട്ടില്ല; അഭ്യൂഹങ്ങൾ തള്ളി ഡി.എം.കെ, എം.പിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്

Comments