
കൊച്ചി: അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്ക് വീഴ്ചപറ്റിയതായി വീഴ്ചപറ്റിയതായി സിനഡിന്റെ വിലയിരുത്തല്‍. എന്നാല്‍ കര്‍ദിനാള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. ഭൂമി കച്ചവടക്കാരന് സാമ്പത്തി നേട്ടത്തിനു വേണ്ടി പ്രവര്‍ത്തിച്ചത് നേതൃത്വത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതേസമയം, കര്‍ദിനാളിനെതിരായ വ്യാജരേവഖയുടെ ഉറവിടം കണ്ടെത്തണമെന്ന സിനഡ് നിര്‍ദേശിച്ചു. കേസില്‍ ബിഷപിനെയും വൈദികരെയും പ്രതിചേര്ത്തന് വൈദികന്റെ മൊഴിക്ക് വിരുദ്ധമായാണ്. ഇതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും സിനഡ് നിര്‍ദേശിച്ചു.






