ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പോലീസും മാനേജ്‌മെന്റും കുറ്റാരോപിതരായ അധ്യാപകരെ സംരക്ഷിക്കുന്നു: ആരോപണവുമായി നിതിന്‍ രാജിന്റെ കുടുംബം

Authored by Web Desk | Last updated: 15 Apr 2026, 2:27 PM | 1 min read

Print
ram-and-sangeetha-get-protection-from-somewhere-nithin-family-against-police-and-management
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. അധ്യാപകരായ റാമിനും സംഗീതയ്ക്കും പൊലീസില്‍ നിന്നോ മാനേജ്‌മെന്റില്‍ നിന്നോ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇത്രദിവസമായിട്ടും റാമിനെയും സംഗീതയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണം. കേസ് വലിച്ചുനീട്ടി കൊണ്ടുപോയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്റെ സഹോദരി രാഖി ചോദിച്ചു.


ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അധ്യാപികയായ ലത തങ്ങളെ ബന്ധപ്പെടാത്തതെന്നും കുടുംബം ചോദിക്കുന്നു. ആപ്പില്‍ നിന്നും മെസ്സേജ് വന്നെങ്കില്‍ തങ്ങളെ ടീച്ചര്‍ വിളിക്കേണ്ടതാണ്. നിതിന്റെ ഫോണ്‍ പിടിച്ചുവെച്ചിട്ടുണ്ട്. കാര്യമായി ഒന്നും സംഭവിക്കാതെ നിതിന്‍ ജീവനൊടുക്കില്ല. ഒളിച്ചിരുന്നാണ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത് പോലും എന്നും സഹോദരി പറഞ്ഞു. നിതിന്റെ മരണം സംബന്ധിച്ച് ആദ്യം പറയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത്. മൂന്നുനില എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് മാറി. ചാടിയെന്ന് പറയുന്ന സ്ഥലത്ത് രക്തത്തിന്റെ പാട് ഇല്ല. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഒരു ഫോണ്‍ പോലും വന്നിട്ടില്ലെന്നും സഹോദരി പറഞ്ഞു.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇത് തീ കളി, തമിഴ്‌നാടിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മേല്‍ ചുമത്തിയ ചരിത്രപരമായ വലിയ അനീതി' ; മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

ഇത് തീ കളി, തമിഴ്‌നാടിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മേല്‍ ചുമത്തിയ ചരിത്രപരമായ വലിയ അനീതി' ; മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തിലാദ്യമായി 6000 മെഗാവോട്ട് പിന്നിട്ടു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തിലാദ്യമായി 6000 മെഗാവോട്ട് പിന്നിട്ടു

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി