
ന്യൂഡല്‍ഹി : കേരളാ എക്സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. ചത്തീഗഡ്-കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. ഡല്‍ഹി സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ ട്രെയിനില്‍ നിന്നും മാറ്റി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.







Comments