കെ. ശിവന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഇസ്രോബംഗളുരു: ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. കെ. ശിവന്റെ വാക്കുകള്‍ക്കായി സോഷ്യല്‍ മീഡയ കാതോര്ത്തിരിക്കുമ്പോള് അദ്ദേഹത്തിന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രചരിക്കുന്നത്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും നൂറുകണക്കിന് അക്കൗണ്ടുകളാണ് വന്നിരിക്കുന്നത്.
വ്യാജ അക്കൗണ്ടുകള്‍ വഴി വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇതേതതുടര്‍ന്ന് ഐ.എസ്.ആര്.ഒ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുായവണ്. കൈലാസവടിവൂ ശിവന്റെ പേരില്‍ നിരവധി അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയില്‍ സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് വ്യക്തിപരമായ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ലെന്ന് ഇസ്രോ ട്വീറ്റ് ചെയ്തു.

Comments