ദുബായ് മാളില്‍ കണ്ടെത്തിയ അഞ്ചു വയസ്സുകാരന്‍ പ്രവാസി സ്ത്രീയുടെ മകന്‍ ; പ്രസവിച്ച് രണ്ടു ദിവസമുള്ളപ്പോള്‍ മാതാവ് ഉപേക്ഷിച്ചുപോയി ; രാജ്യം വിട്ട അവര്‍ പിന്നീട് മടങ്ങി വന്നിട്ടേയില്ല