പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന്‍ പിള്ള എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്. പ്രിയദര്‍ശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.
പ്രിയദര്‍ശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. അത് നോക്കാനായി എത്തിയതാണ് മോഹനന്‍. പിന്നാലെയാണ് ആന ഇയാളെ ആക്രമിച്ചത്. മോഹനന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മീന എന്ന ആനയുടെ പാപ്പാനാണ് മോഹനന്‍.

Comments