സബ് കളട്കര്‍മാര്‍ വാഴാത്ത ദേവികുളം; പത്തു മാസത്തിനിടയില്‍ രേണുരാജ് ഒഴിപ്പിച്ചത് 80 കയ്യേറ്റങ്ങള്‍, 40 കെട്ടിടങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ; സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം തൊട്ടപ്പോള്‍ സര്‍ക്കാരിന് പൊള്ളി