രസകരമായ ഒരു മല്‍സരത്തിന്റെ ആവേശത്തിലാണ് വടക്കേ അമേരിക്കക്കാര്‍ മത്സരത്തിന്റെ പേര് 'വൈഫ് ക്യാരീങ് ചാമ്പ്യന്‍ഷിപ്പ് ' എന്നാണ്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് പങ്കെടുക്കുന്ന മത്സരമാണിത്. ഓട്ടമത്സരമാണ് പക്ഷെ വെറുതെ ഓടിയാല്‍പോര ഭാര്യയെയും ചുമലിലെടുത്ത് വേണം ഓടാന്‍. മൂന്ന് വ്യത്യസ്ത കടമ്പകള്‍ കടക്കണം. ആദ്യം മണ്ണും വെളളവും നിറച്ച് ചെളിയായിക്കിടക്കുന്ന ഒരു കുഴിയാണ് കടക്കേണ്ടത്.
വീണിട്ടും വിട്ടില്ല പലരും എഴുന്നേറ്റ് ആവുന്നത്ര വേഗത്തില്‍ വാമഭാഗത്തേ തോളിലേറ്റി ഓടി. അടുത്തത് തടികൊണ്ടുളള കടമ്പ കടക്കലാണ്. ഇതൊക്കെ നിസാരം എന്ന മട്ടില്‍ ചിലര്‍ കടന്നെങ്കിലും ചിലര്‍ വീണ് സുല്ലിട്ടു. മൂന്നാമത്തേതും അവസാനത്തേതുമായ ലാപ്പില്‍ ഒരു മണ്‍കൂനയാണ് കടക്കേണ്ടത്. ആവേശത്തോടെ ഭാര്യയെ തലകീഴാക്കി തോളിലേറ്റി മൂന്ന് കടമ്പകളും നിഷ്പ്രയാസം കടന്ന Delaware പ്രവിശ്യയില്‍ നിന്നുളള ജെറോമും ഒലീവിയയും ഒന്നാംസ്ഥാനക്കാരായി. ആദ്യമാണ് ഇവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നിസാരക്കാരനല്ല ജെറോം 55.95 സെക്കന്റെിവാണ് ലക്ഷ്യം കണ്ടത്.
ഇനി സമ്മാനത്തെക്കുറിച്ച് , സമ്മാനത്തില്‍ ഭാര്യയാണ് താരം. ഭാര്യയുടെ ഭാരമെത്രയാണോ അതിന്റെ 5 ഇരട്ടിയാണ് സമ്മാനത്തുക. കഴിഞ്ഞില്ല. ഭാരത്തിനനുസരിച്ച് അത്രയും അളവില്‍ ബിയറുമുണ്ട്. ജെറോമിനും ഒലീവിയക്കും കൂടി കിട്ടിയതെത്രയെന്നോ ? 555 us ’Dollar ഉം 6Case Beer
ഉം. അതുകൊണ്ടാണ് പറയുന്നത് വെറുതെയല്ല ഭാര്യ.

Comments