
സൗന്ദര്യ സങ്കല്പം എന്നത് പലര്‍ക്കും വ്യത്യസ്ഥമായ രീതിയിലാണ്. സൗന്ദര്യം മനസ്സിനാണ് വേണ്ടത് എന്ന് പറയുന്ന ആളുകള്‍ നിരവധിയാണ്. എന്നാല്‍ ഇങ്ങനെ പറയുമെങ്കിലും പൊതുവായ ചില നിബന്ധനകള്‍ ഒക്കെ സാധാരണ ആളുകള്‍ സൗന്ദര്യം അളക്കുന്നതില്‍ കാണിക്കാറുണ്ട്. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയാണെന്ന് സയന്‍സ് തന്നെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
അറിയപ്പെടുന്ന് മോഡലായ ബെല്ല ഹാഡിഡ് ആണ് ഗ്രീക്ക് ഗണിതശകസ്ത്രം കണ്ടെത്തിയ ആ സുന്ദരി. സൗന്ദര്യത്തെ അളക്കാനുള്ള അവരുടെ പ്രത്യേക തരം അനുപാതത്തിന്റെ് അടിസ്ഥാനത്തിലാണ് ബെല്ല ഏറ്റവും മികച്ച സുന്ദരിയായത്. ശാസ്ത്രീയ സൂത്രവാക്യം ഉപയോഗിച്ച് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗ്രീക്ക് പണ്ഡിതന്മാര് ഉപയോഗിച്ചിരുന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മുഖത്തിന്റെ അനുപാതങ്ങള്‍ കണക്കാക്കുന്നത്.






