More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

ശരീരത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ 'ചക്രാസനം'

Authored by Web Desk | Last updated: 19 Oct 2019, 3:52 PM | 1 min read

Print

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, കൈകാര്യം ചെയ്യുന്ന പംക്തി.

ശരീരത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ 'ചക്രാസനം'
വളരെ പ്രധാനപ്പെട്ട ഒരു യോഗാസനമാണ് ചക്രാസനം. ശരീരം ചക്രത്തിന്റെ രൂപത്തിലാക്കി ചെയ്യുന്നതുകൊണ്ടാണ് ഈ ആസനത്തിന് ഇങ്ങനെയൊരു പേര് വന്നത്.


കൈകള്‍, കാലുകള്‍, അരക്കെട്ട്, വയറ്, നട്ടെല്ല്, തുടങ്ങിയ ശരീര ഭാഗങ്ങള്‍ക്കെല്ലാം അയവ് കിട്ടാനും ആയാസം ലഭിക്കാനും ചക്രാസനമെന്ന യോഗാ മുറയ്ക്ക് സാധിക്കും. കൂടാതെ നടുവ് വേദനയകറ്റാനും ശരീരത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും ചക്രാസനത്തിലൂടെ സാധിക്കും.


ചെയ്യുന്ന രീതി


മലര്‍ന്നുകിടക്കുക. കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്ത് പതിച്ചുവയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും. കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തുമായി ചുമലുകള്‍ക്കിടയിലായി നിലത്തുപതിപ്പിച്ചു വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് കാല്‍പ്പത്തികളുടെ ബലത്തില്‍ ശരീരത്തിന്റെ മധ്യഭാഗം ഉയര്‍ത്തുക.


കാലുകള്‍ കഴിയുന്നത്ര നിവരണം. കുറച്ചു സെക്കന്റുകള്‍ ഈ അവസ്ഥയില്‍ തുടരാവുന്നതാണ്. ശ്വാസം വിട്ടുകൊണ്ട് തിരിച്ചുവരിക. കാലുകള്‍ അകറ്റിവച്ച് ചുമലുകള്‍ നിലത്തുപതിച്ച് പതുക്കെവേണം പൂര്‍വ്വ സ്ഥിതിയിലെത്താന്‍.


ആസ്ത്മ, ബ്രോങ്കൈറ്റീസ് എന്നിവയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ ആസനം. കൂടാതെ ഹൃദ്‌രോഗം, മാനസിക പിരിമുറുക്കം എന്നിവ ഉള്ളവരും സ്ഥിരമായി ഈ യോഗാസനം ചെയ്യുന്നത് ഗുണകരമാണ്.


ഡോ.ദിവ്യ


ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി

ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്

റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം




Tags

  • fitness plus
  • dr divya nair
  • yoga

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ശാസ്ത്രം സമൂഹത്തിന്റെ നന്മയ്ക്കാവണം; സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക; ഗവേഷ ഡോ. സോഫിയ ബാനു

ശാസ്ത്രം സമൂഹത്തിന്റെ നന്മയ്ക്കാവണം; സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക; ഗവേഷ ഡോ. സോഫിയ ബാനു

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ