കൊച്ചി : ഐ എസ് എല്‍ ആറാം സീസണ് ഇന്ന് കിക്കോഫ്. രാത്രി 7.30 ക്ക് മത്സരം ആരംഭിച്ചു. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കെല്ക്കത്തയെ നേരിടുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രറു സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്ത ഒരു ഗോളിന് മുന്നില്‍. മത്സരത്തില്‍ ആറാം മിനിറ്റിലാണ് കൊല്‍ക്കത്ത ആദ്യ ഗോള്‍ നേടിയത്. കാള്‍ മക്ഹഗാണ് കൊല്‍ക്കത്തക്ക് വേണ്ടി ആദ്യ ഗോള്‍ നേടുന്നത്.
പുതിയ കോച്ചിന്റെ കീഴില്‍ വളരെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. എല്ലാ പൊസിഷനിലും ഡിഫന്‍ഡര്‍മാര്‍ മുതല്‍ സ്ട്രൈക്കര്‍വരെ ഉണ്ട്. ടീമില്‍ പ്രശാന്താണ് ഇലവനില്‍ ഇടംപിടിച്ച് മലായളി. മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെ പിയും, ഷിബിന്രാജും പകരക്കാരുടെ നിരയിലുണ്ട്. ബിലാല്‍ ഖാനാണ് ഗോള്‍ കീപ്പര്‍.
കേരള ബ്ലാസ്റ്റേഴ്സ്: ബിലാല്‍ ഹുസൈന് ഖാന് (ഗോളി), മുഹമ്മദ് റാകിപ്, ജെയ്റോ റോഡ്രിഗസ്, മൗഹമദൗ നിങ്, ബര്‍ത്തലോമ്യു ഒഗ്ബെച്ചെ, കെ.പ്രശാന്ത്, ജെസ്സി കാര്‍നെയ്റോ, ഹലിചരണ്‍ സര്‍സരി, സെര്‍ജിയോ
സിചോഞ്ച, ജിയാന്നി സ്യുവെര്‍ലൂന്‍, ജേക്സണ്‍ സിങ്.
എ.ടി.കെ: അരിന്ദം ഭട്ടാചാര്യ (ഗോളി), കാള്‍ മക്ഹഗ്, അഗസ്റ്റിന് ഇനിഗ്യുസ്, ജയേഷ് റാണെ, പ്രൊണൊയ് ഹാല്‍ദാര്‍, ഹാവിയര്‍ ഹെര്‍ണാണ്ടസ്, പ്രിതം കൊടല്, റോയ് കൃഷ്ണ, മൈക്കല്‍ സൂസൈരാജ്, പ്രഭിര്ദാസ്.

Comments