
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയെ നവംബര്‍ നാലുവരെ താമരശ്ശേരി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആല്ഫൈന് വധക്കേസിലെ ജോളിയുടെ അറസ്റ്റു രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്കി.
ഇതിനിടെ, ജോളിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഷാജുവിന്റെ ആ്യഭാര്യയായിരുന്ന സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാത്യുവിനെതിരെ കേസെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ജോളിക്ക് സയനൈഡ് എത്തിച്ചു നല്കിയ മാത്യു റിമാന്റിലാണ്.






