More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

നട്ടെല്ലിന് ബലം നല്‍കാന്‍ ഉത്തമമായ യോഗാസന മുറയാണ് "പൂര്‍വോത്തനാസനം"

Authored by Web Desk | Last updated: 23 Nov 2019, 3:52 PM | 1 min read

Print

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, കൈകാര്യം ചെയ്യുന്ന പംക്തി

നട്ടെല്ലിന് ബലം നല്‍കാന്‍ ഉത്തമമായ യോഗാസന മുറയാണ് "പൂര്‍വോത്തനാസനം"
ആരോഗ്യമെന്നാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യം ഒത്തുചേര്‍ന്നതാണ്. ശാരീരിക ആരോഗ്യത്തിന് യോഗാഭ്യാസം ഏറെ ഗുണം ചെയ്യുമെന്ന് ആചാര്യന്മാര്‍ പറയുന്നു.


യോഗാസനം ചെയ്യുമ്പാള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമത് യോഗാസനത്തില്‍ ശ്വസനത്തിന് ഏറെ പ്രാധാന്യമുണ്ട്. ശ്വസനം കൃത്യമായി ചെയ്യണം. ശരീരത്തിന് ബുദ്ധിമുട്ട് തോന്നിയാല്‍ അപ്പോള്‍തന്നെ ആ യോഗാസന മുറ അവസാനിപ്പിക്കാം.


ആസനത്തില്‍ പറഞ്ഞിരിക്കുന്ന അത്രയും വളയാനും മറ്റും കഴിഞ്ഞില്ലെങ്കില്‍ പറ്റുന്നത്ര മാത്രം വളയുക. ഇത്തരം ചില കാര്യങ്ങള്‍ യോഗാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.


പൂര്‍വോത്തനാസനം


നടുവ് വേദനയകറ്റാനും നട്ടെല്ലിന് ബലം നല്‍കാനും ഏറ്റവും ഉത്തമമായ യോഗാസന മുറയാണ് പൂര്‍വോത്തനാസനം. ഇതോടൊപ്പംതന്നെ ഈ ആസനം കൈക്കുഴ, കൈകള്‍, തോളുകള്‍, പുറം, നട്ടെല്ല് എന്നിവയ്ക്ക് ബലം നല്‍കാനും സഹായിക്കുന്നു.


സന്ധികളെ ചലനാത്മകമാക്കി മാറ്റാനും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതാക്കാനും കഴിയുന്നു.


ചെയ്യുന്ന വിധം


1. നിലത്തിരുന്ന് കാലുകള്‍ നിവര്‍ത്തി കൈകള്‍ പിന്നില്‍ നിലത്തുറപ്പിക്കുക. കൈവിരലുകള്‍ പിന്‍ഭാഗത്തേക്ക് തിരിഞ്ഞിരിക്കണം.

2. ശ്വാസം എടുത്തുകൊണ്ട് അരക്കെട്ട് കഴിയുന്നത്ര ഉയര്‍ത്തുക.

3. ഈ സമയത്ത് പാദങ്ങള്‍ ചേര്‍ന്നിരിക്കണം, നിലത്ത് പതിഞ്ഞിരിക്കണം. അടുത്തതായി തല പിറകിലേക്ക് താഴ്ത്തിയിടുക.

4. ഇങ്ങനെ പല പ്രാവശ്യം ചെയ്യുക. പിന്നീട് നിലയില്‍ നിന്ന് പുറത്ത് വന്ന് ഇരിക്കുക. കൈക്കുഴകള്‍ കുടയുക. ശവാസനത്തില്‍ വിശ്രമിക്കുക.


ഇത് എല്ലാദിവസവും ചെയ്യുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തിനും നടുവ് വേദന മാറുന്നതിനും സഹായകരമാണ്. ആമാശയം, ഗള്‍ബ്ലാഡര്‍, ലിവര്‍, പ്ലീഹ, പാന്‍ക്രിയാസ് എന്നിവയിലേക്കുള്ള രക്തപ്രവാഹം കൂടാന്‍ പൂര്‍വ്വോത്തനാസനം സഹായിക്കുന്നു.



ഡോ.ദിവ്യ


ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി

ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്

റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം - 695003

0471 6066222, 8593056222







Tags

  • fitness plus
  • yoga
  • dr divya nair

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ശാസ്ത്രം സമൂഹത്തിന്റെ നന്മയ്ക്കാവണം; സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക; ഗവേഷ ഡോ. സോഫിയ ബാനു

ശാസ്ത്രം സമൂഹത്തിന്റെ നന്മയ്ക്കാവണം; സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക; ഗവേഷ ഡോ. സോഫിയ ബാനു

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ