ന്യൂഡല്‍ഹി : പൗരത്വ നിമഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആത്മീയ നേതാവ് സദ്ഗുരുവിന്റെ പ്രഭാഷണത്തെ് പ്രശംസിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ പ്രഭാഷണ വീഡിയോയും മോദി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ നിയഭേദഗതിയെ പറ്റിയുള്ള വളരെ വ്യക്തമായ വിശദീകരണമാണിത്. ചരിത്രപരമായ സന്ദര്‍ഭങ്ങളെയാണ് അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. നമ്മുടെ സാഹോദര്യത്തെപ്പറ്റിയുള്ള ബൃത്തായ അവതരണം എന്ന് പറയാം. മറ്റ് ആളുകള്‍ പ്രചരിപ്പിക്കുന്ന വിവരങ്ങളും അദ്ദേഹം പുറത്തെത്തിക്കുന്നുണ്ട്. മോദി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. ഇന്ത്യ സപ്പോര്‍ട്ട്സ് സിഎഎ എന്ന ഹാഷ്ടാഗും മോദി ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്.
പൗരത്വ നിമഭേദഗതിക്കെതിരെ രാജ്യത്തെങ്ങും പ്രതിഷേധങ്ങള്‍ അംഘടിപ്പിക്കുകയാണെന്നും അതിനെ പ്രതിരോധിക്കണമെന്നും കഴിഞ്ഞ ദിവസം മോദി ആഹ്വാനം ചെയ്തിരുന്നു. കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ അനൗപചാരിക് യോഗത്തിലായിരുന്നു മോദിയുടെ ആഹ്വാനം. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവര്‍ക്ക് ഇതിനെ പറ്റി ബോധം സൃഷ്ട്ടിക്കണമെന്നും മോദി പറഞ്ഞിരുന്നു.

Comments