ന്യൂഡല്‍ഹി : കെജ്രിവാളിനെ ഷണ്ഡന് എന്നുവിളിച്ച് അധിക്ഷേപിച്ചതില്‍ മാപ്പു പറഞ്ഞ് ശശി തരൂര്‍ രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കെജ്രിവാളിനെ ശശി തരൂര്‍ 'ഷണ്ഡന്' എന്ന് വിളിച്ചത്.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തരൂര്‍ ട്വിറ്ററില്‍ മാപ്പ് പറഞ്ഞു. 'എന്റെ ഉത്തരവാദിത്വമില്ലാതെ അധികാരം മാത്രമെന്ന പരാമര്‍ശം ആരെയെങ്കിയും അവഹേളിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നു. ഇത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരു പഴയ പ്രയോഗമാണ്. അടുത്ത കാലത്ത് ഈ പ്രയോഗം അനുചിതമാണെന്ന് തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ പരാമര്‍ശം പിന്‍വലിക്കുകയാണ്' എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

Comments