കഴിഞ്ഞ തവണത്തെ വട്ടപൂജ്യത്തിനപ്പുറം ഇക്കുറി താഴേക്കു പോയില്ല! ; ദളിതരും നഗരത്തിലെ പാവപ്പെട്ടവരും വോട്ടുബാങ്കുകളെല്ലാം എന്നേ ചൂലെടുത്തു ; കോണ്‍ഗ്രസിനു കത്തിവെച്ചത് സ്വന്തം നേതാക്കള്‍ തന്നെ