ലോട്ടറിക്കാരന്റെ കയ്യില്‍ രണ്ടു ടിക്കറ്റ് മിച്ചം ബാക്കിവന്നു ; ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോയപ്പോള്‍ അമല്‍ രണ്ടുമെടുത്തു ; രണ്ടിനും ഭാഗ്യം വന്നു, ഒരെണ്ണത്തില്‍ അടിച്ചത് കാരുണ്യയുടെ ഒരു കോടി...!!