സഹകരണബാങ്കിലെ ജോലിക്കായി നേതാക്കള്‍ക്ക് കോഴ നല്‍കിയത് ഏഴുലക്ഷം ; പണം നല്‍കിയത് വീടും വസ്തുവും പണയപ്പെടുത്തി ; ജപ്തി ഭീഷണി വന്നതിനെ തുടര്‍ന്ന് ജീവനക്കാരന്‍ ജീവനൊടുക്കി