‘‘ചിന്തിച്ചത് പിന്നിലുള്ളവരെപ്പറ്റി, അതെന്റെ കടമയായിരുന്നു’’ ; ഡല്‍ഹി കലാപത്തില്‍ കലാപകാരിയുടെ തോക്കിന്‍മുനയില്‍ വിറയ്ക്കാതെ, ലാത്തി ചൂണ്ടിനിന്ന നിമിഷങ്ങളെക്കുറിച്ച് പോലീസുകാരന്‍