വനിതാ ദിനത്തില്‍ വനിതകളെ ആദരിക്കാന്‍ ഒരു ഇടവക ജനം ഒന്നാകെ; ഈ ഞായറാഴ്ച സ്ത്രീകള്‍ക്കു വിശ്രമം നല്‍കി പുരുഷന്മാര്‍ അടുക്കളയില്‍ കയറും, വികാരിയച്ചന്റെ ആഹ്വാനം ഏറ്റെടുത്ത് ഇടവക ജനം