കൊട്ടിയൂരില്‍ സ്വന്തം നാലരയേക്കറും വീടും നാട്ടുകാരന് ഫാമിങ്ങിന് നല്‍കി ; പുത്രന്‍ കഞ്ചാവ് കേസ് പ്രതിയെന്ന് കണ്ടപ്പോള്‍ ഒഴിയാന്‍ പറഞ്ഞു ; ഡോക്ടറെ മയക്കു ഗുളിക നല്‍കി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു