ഡല്‍ഹി കലാപം: അങ്കിത് ശര്‍മ്മയുടെ ശരീരത്തില്‍ ദണ്ഡ് ഉപയോഗിച്ചുള്ള 33 മുറിവ്; മൂര്‍ച്ചയേറിയ ആയുധം കൊണ്ട് 12 മുറിവ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്