മസ്കറ്റ്: ആറുമാസം മുന്‍പാണ് കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ മുഹമ്മദ് സഹീറും(30) ഭാര്യ ഷിഫാനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഉടനെ ഇരുവരും മസ്കറ്റിലേക്ക് മടങ്ങി. എന്നാല്‍, ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. ഹൃദയാഘാതത്തിന്െ്റ രൂപത്തില്‍ സഹീറിന്െ്റ ജീവന് നഷ്ടമായി. സഹീറിന് കൊറോണ ലക്ഷണങ്ങള്‍ ആണെന്ന് ഷിഫാനയെ എല്ലാവരും ചേര്‍ന്ന് വിശ്വസിപ്പിച്ചു. മൂന്നുമാസം ഗര്‍ഭിണിയായ ഷിഫാനയെ ഭര്‍ത്താവിന്‍െ്റ സുഹൃത്തുക്കള്‍ നാട്ടിലേക്ക് കയറ്റിവിട്ടു. ഈ വിവരം ഷിഫാനയെ അറിയിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ഷിഫാന മടങ്ങിയ അതേ വിമാനത്തില്‍ സഹീറിന്െ്റ ചേതനയറ്റ ശരീരവുമുണ്ടായിരുന്നു.
ഫുട്ബോള്‍ കളിക്കാന്‍ പോയ സഹീറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല. താന്‍ പോരുന്ന അതേ വിമാനത്തില്‍ സഹീറിന്െ്റ മൃതദേഹവും ഉണ്ടെന്ന് ഷിഫാന അറിഞ്ഞില്ല. മൂന്നുമാസം ഗര്‍ഭിണി ആയതിനാല്‍ തന്നെ ഷിഫാനയെ വിരം അറിയിക്കാതിരിക്കാന്‍ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. കോഴിക്കോട് വിമാനമിറങ്ങുന്നതുവരെ വിവരം ഷിഫാനയെ അറിയിക്കാതിരിക്കാന്‍ ബന്ധുക്കളും പ്രത്യേകം ശ്രദ്ധിച്ചു.

Comments