നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ടക്കാരന്‍ പനി ബാധിച്ചു മരിച്ചു; ഡല്‍ഹിയില്‍ തന്നെ സംസ്‌ക്കാരവും നടത്തി, രണ്ടു മലയാളികള്‍ കൂടി നിരീക്ഷണത്തില്‍