More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ഞാൻ തിരികെയെത്തും'; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

Authored by Web Desk | Last updated: 05 Aug 2026, 8:51 PM | 1 min read

Print
photo ; facebook
photo ; facebook
ദില്ലി: ഇന്ത്യയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മടങ്ങുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും, തന്നെ രാജ്യത്ത് നിന്ന് അകറ്റിനിർത്താനാകില്ലെന്നും അവർ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ രണ്ടുവർഷമായി ആശങ്കജനകമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് ഹസീന ആരോപിച്ചു. അന്ന് നടന്നത് വിദ്യാർത്ഥി സമരമല്ലെന്നും, സമരം അവസാനിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സമരക്കാരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നും അവർ പറഞ്ഞു.
തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്യാർത്ഥികളെ അക്രമത്തിലേക്ക് നയിച്ചുവെന്നും, ഇതൊരു ഗൂഢാലോചനയായിരുന്നുവെന്ന് മുഹമ്മദ് യൂനൂസ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹസീന അവകാശപ്പെട്ടു. അധികാരമാറ്റം ലക്ഷ്യമിട്ടാണ് നീക്കങ്ങൾ നടന്നതെന്നും, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തകർക്കുകയും ജയിലുകളിൽ നിന്ന് കുറ്റവാളികളെ മോചിപ്പിക്കുകയും മാധ്യമങ്ങളെയും അവാമി ലീഗ് പ്രവർത്തകരെയും ആക്രമിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.
രാജ്യം നേടിയ വികസന നേട്ടങ്ങൾ തകർക്കപ്പെട്ടെന്നും, സമ്പദ്‌വ്യവസ്ഥയും നിക്ഷേപവും തിരിച്ചടിയേറ്റെന്നും ഹസീന പറഞ്ഞു. നിലവിലെ സർക്കാർ കടം വാങ്ങിയാണ് മുന്നോട്ടുപോകുന്നതെന്നും അവാമി ലീഗിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജനാധിപത്യ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഭീഷണിപ്പെടുത്തി തന്നെ മടങ്ങിവരുന്നതിൽ നിന്ന് തടയാനാകില്ലെന്ന് വ്യക്തമാക്കിയ ഹസീന, മുമ്പ് ജയിലിൽ കഴിഞ്ഞ അനുഭവമുണ്ടെന്നും ഏത് കള്ളക്കേസിൽ അറസ്റ്റ് ചെയ്താലും ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്നും പറഞ്ഞു. തന്റെ ഭാവിയേക്കാൾ രാജ്യത്തെ ജനങ്ങളുടെ ഭാവിക്കാണ് പ്രാധാന്യമെന്നും അവർ കൂട്ടിച്ചേർത്തു.

Tags

  • sheikh hasana

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മലപ്പുറംത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

മലപ്പുറംത്ത് ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

ടെവോൾഡ് ഗെബ്രെമാറിയം എയർ ഇന്ത്യ സി‌ഇഒ, ശമ്പളം എത്രയായിരിക്കും?

photo ; facebook

മുല്ലപ്പെരിയാർ ഡാം: ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാടിന്റെ പ്രഖ്യാപനം; പ്രതിഷേധം അറിയിക്കാൻ കേരളം

photo ; facebook

അമിത് ഷായ്ക്കും മോദിക്കും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ഭയമെന്ന് രാഹുല്‍ ഗാന്ധി

photo- Representative

ശ്രദ്ധയ്ക്ക്, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ

photo - facebook

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം: കെ മുരളീധരൻ നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ

Comments