അന്ന് ബാരലിന് 27.99 ഡോളര്‍, ഇപ്പോള്‍ 18.2 ഡോളര്‍ ; എണ്ണവില ഇടിഞ്ഞിടിഞ്ഞ് 1950 ലെ നിരക്കിനും താഴെ ; ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനി സൗദി അരാംകോ 85 ലക്ഷം ബാരലായി ഉല്‍പ്പാദനം കുറയ്ക്കും