റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് അതോറിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് പി ഉബൈദിനെ നിയമിച്ചത് ലാവലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതിന്റെ പ്രതിഫലമോ പ്രത്യുപകാരമോ അല്ല; പരിഹാസവുമായി ജയശങ്കര്‍