തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി റോജി ജോണ്‍ എം എല്‍ എ. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്, സ്പ്രിംക്ലറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് എം എല്‍ എ തന്റെ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ പരിഹസിക്കുകയായിരുന്നു.
സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ക്കുള്ള മറുപടി എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാം ചരിത്രം തീരുമാനിക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പലരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്, അതിനല്ല ഇപ്പോള്‍ നേരമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംഗ്ലറിനെ പറ്റി ഒരക്ഷരം മിണ്ടരുത്........

Comments