തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാട് ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നതതെന്ന് സൂചന. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. ഇടപാടില്‍ സി.ബി.ഐ അന്വേഷണമാണ് അഭികാമ്യമെന്ന് എം.ടി രമേശ് ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ സി.ബി.ഐക്കും എന്‍.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളത്.
ചികിത്സയ്ക്കായി പിണറായി വിജയന് നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാന രോഗകിടക്കയിലായി. ഇതിനുള്ള മരുന്ന് സി.ബി.ഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സയിലൂം' ഓപറേഷന് വിജയകരം, രോഗി മരിച്ചു' എന്ന അവസ്ഥയിലെ ആകുവെന്നും രമേശ് പോസ്റ്റില്‍ പറയുന്നു.

Comments