നെയ്യാറ്റിന്‍കര: കല്ലറ കുത്തിപ്പൊളിച്ച തലയോട്ടിയും എല്ലിന് കഷണങ്ങളും മോഷ്ടിച്ചതായി സംശയം. നെയ്യാറ്റിന്‍കര ചെങ്കലില്‍ 35 വര്‍ഷം മുന്‍പ് സംസ്കരിച്ചയാളുടെ കല്ലറയാണ് പൊളിച്ചത്. മോഷണം ഇന്നലെ രാത്രിയിലാണ് നടന്നത്.