
കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജില്ലാ ഭരണകൂടമാണ് റൂട്ട് മാപ്പ് പുറത്തുവിട്ടത്. കോട്ടയം ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെയും വെള്ളൂരിലെ തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെയും റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
ഒളശ്ശ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ്:






