തിരുവനന്തപുരം: കര്‍ശന നിര്‍ദ്ദേശം ലംഘിച്ചു ലീവ് സറണ്ടര്‍ ബില്ലുകള്‍ മാറിയെടുത്ത സംഭവത്തില്‍ ദേവസ്വം ബോര്‍ഡിലെ വനിതാ ഹെഡ് ക്ലര്‍ക്കിനും സസ്പെന്ഷന്. ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ആര്. രേവതിയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇതേ സംഭവത്തില്‍ ആറന്മുള അസിസ്റ്റന്റ് കമ്മിഷണര്‍ ജി. മുരളീധരന് പിള്ള, ഏറ്റുമാനൂര്‍ ഗ്രൂപ്പിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ, ജീവനക്കാര്‍ക്കു നല്കിയ ലീവ് സറണ്ടര്‍ തുക ബോര്‍ഡ് തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. മംഗളം വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.

Comments