More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

വിരമിച്ചവരുടെ സേവനം വികസനത്തിന്‌: മന്ത്രി ലിജു

Authored by Web Desk | Last updated: 11 Oct 2026, 11:37 PM | 1 min read

Print
വിരമിച്ചവരുടെ സേവനം വികസനത്തിന്‌: മന്ത്രി ലിജു
കായംകുളം: സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്‌ഥരുടെ അറിവും പ്രവര്‍ത്തനപരിചയവും സംസ്‌ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തണമെന്ന്‌ മന്ത്രി എം. ലിജു. കേരള ലാന്‍ഡ്‌ റവന്യൂ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്റെ പ്രഥമ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളിലും സാങ്കേതികവും ഭരണപരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ അസോസിയേഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി നെല്ലിമൂട്‌ പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി.

എം. മുരുകന്‍,തട്ടാരമ്പലം ജയകുമാര്‍, പി. എസ്‌. രാജീവ്‌, കെ. വി. സത്യപാലന്‍, കെ. ആര്‍. രവീന്ദ്രന്‍, എം. കെ. കൃഷ്‌ണന്‍ നമ്പൂതിരി, കെ. സി. കൃഷ്‌ണന്‍, പി. പി. ഗോവിന്ദ വാര്യര്‍, ടി.വി, ജോണ്‍, റിട്ട.ജസ്‌റ്റിസ്‌ മാത്യു ഫിലിപ്പ്‌, കെ. ശ്രീകണ്‌ഠന്‍, എസ്‌. ഗീത എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി പി.വി.നാരായണന്‍ പാലക്കാട്‌ (പ്രസിഡന്റ്‌), കെ.ആര്‍ രവീന്ദ്രന്‍ കണ്ണൂര്‍ ,എം.കെ അബ്ബാസ്‌ കോഴിക്കോട്‌, പി.പി. ഗോവിന്ദവാര്യര്‍ ആലപ്പുഴ (വൈസ്‌ പ്രസിഡന്റുമാര്‍), ,എം.മുരുകന്‍ തിരുവനന്തപുരം (ജനറല്‍ സെക്രട്ടറി), വി.രാഘവന്‍ കാസര്‍ഗോഡ്‌, കെ.വി. സത്യപാലന്‍ എറണാകുളം , തട്ടാരമ്പലം ജയകുമാര്‍ ആലപ്പുഴ(സെക്രട്ടറിമാര്‍) ,കെ.ശ്രീകണ്‌ഠന്‍ തിരുവനന്തപുരം (ട്രഷറര്‍), എസ്‌. ഗീത തിരുവനന്തപുരം(വനിതാ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു .

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഗ്യാനേഷ്‌ കുമാറിനെ നീക്കണം' നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്‌ക്കും

'ഗ്യാനേഷ്‌ കുമാറിനെ നീക്കണം' നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്‌ക്കും

സുഹൈല്‍ പതിവായി കാര്‍ ഓടിച്ചിരുന്നത്‌ അമിതവേഗത്തിലെന്ന്‌ പോലീസ്‌

സുഹൈല്‍ പതിവായി കാര്‍ ഓടിച്ചിരുന്നത്‌ അമിതവേഗത്തിലെന്ന്‌ പോലീസ്‌

ലഹരിയില്‍ മരണപ്പാച്ചില്‍; റോഡില്‍ കൂട്ടക്കുരുതി,വിദ്യാര്‍ഥികളായ 3 സ്‌കൂട്ടര്‍ യാത്രികള്‍ക്ക്‌ ദാരുണാന്ത്യം; രണ്ടുപേര്‍ യുവതികള്‍

ലഹരിയില്‍ മരണപ്പാച്ചില്‍; റോഡില്‍ കൂട്ടക്കുരുതി,വിദ്യാര്‍ഥികളായ 3 സ്‌കൂട്ടര്‍ യാത്രികള്‍ക്ക്‌ ദാരുണാന്ത്യം; രണ്ടുപേര്‍ യുവതികള്‍

മണ്ണിലലിഞ്ഞു, മൂന്ന്‌ കുടുംബങ്ങളുടെ പ്രതീക്ഷ

മണ്ണിലലിഞ്ഞു, മൂന്ന്‌ കുടുംബങ്ങളുടെ പ്രതീക്ഷ

സഹപാഠികളുടെയും, സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സഹപാഠികളുടെയും, സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ശ്രീനാരായണ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച്‌ ഇല്ലാതാക്കാന്‍ ശ്രമം: തുഷാര്‍

ശ്രീനാരായണ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച്‌ ഇല്ലാതാക്കാന്‍ ശ്രമം: തുഷാര്‍

Comments