ഹോളിവുഡ് സിനിമ ടെര്‍മിനലിനെ അനുസ്മരിപ്പിച്ച് ലോക്ക് ഡൗണില്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഒരു ജര്‍മ്മന്‍കാരന്‍ ; നാട്ടിലേക്കോ തുര്‍ക്കിയിലേക്കോ പോകാനാകാതെ 55 ദിവസമായി ട്രാന്‍സിറ്റ് ഏരിയയില്‍