കരഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലല്ലോ.. ; പോലീസുകാരന്‍ ഭര്‍ത്താവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ; കല്ലുംമുള്ളും ചവിട്ടി നാലു ദിവസം കാട്ടിലൂടെ നടന്ന് സങ്കേതത്തിലെത്തി ഭാര്യ മോചിപ്പിച്ചു...!!