
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പരിഗണിച്ചാണ് ഷാപ്പുകള്‍ അടച്ചിടുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കള്ളു ഷാപ്പുകള്‍ തുറക്കാന്‍ അനുമതി കൊടുത്തത്. ഷാപ്പുകളില്‍ ഇരുന്ന് കുടിക്കാനാകില്ല. കുപ്പിയുമായി വരുന്നവര്‍ക്ക് കള്ള് കൊടുത്ത് വിടുകയാണ് പതിവ്.






