96 പവനും, ഒരു ബലേനോ കാറും ഒരു മണകുണാഞ്ചന്‌ കൊടുത്ത അമ്മക്കും അച്ഛനും പകരമായി കിട്ടിയത്‌ പാമ്പ്‌ കടിയേറ്റ്‌ മരിച്ച മകളുടെ മൃതദേഹം; പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?