പുലിമുരുഗന്‍ എന്ന സിനിമയില്‍ പുലിയെ കൊല്ലുന്ന നായകന് കൈയ്യടിച്ച മലയാളി തന്നെ ആനയെ കൊന്നതിനു കണ്ണു തുടക്കുന്നു; കോഴിക്കാലും കടിച്ചു പറിച്ചു, മലയാളിയുടെ ധാര്‍മ്മിക രോക്ഷം അണപൊട്ടട്ടെ; അഞ്ജലി അമീര്‍ പറയുന്നു