ഫാ.ജോര്‍ജിന്റെ മരണത്തിനു പിന്നില്‍ സഭയില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദമെന്ന് ഇടവകക്കാര്‍; സ്ഥലംമാറ്റം ചോദിച്ചിരുന്നു, പള്ളിയിലെ ക്രൂശിത രൂപം മാറ്റിയതു മുതല്‍ പ്രശ്‌നം