''ലോക്ക്ഡൗണ്‍ കാലത്ത് ചൗബേപുരിലെ പോലീസുകാരെ തീറ്റിപ്പോറ്റി എന്നിട്ടും ചതി പറ്റി'' ; പോലീസുകാരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളി കത്തിക്കാന്‍ തീരുമാനിച്ചു; സമയം കിട്ടിയില്ലെന്നു വികാസ് ദുബെ,