''ഒട്ടേറെ തെറ്റുകള്‍ ചെയ്തു, ഭര്‍ത്താവ് പിടിച്ചു വാങ്ങിയ വിധി'' വെടിയേറ്റ് മരിച്ച ദുബേയുടെ ഭാര്യ ; പോലീസ് ചെയ്തതാണ് ശരിയെന്ന് പിതാവ് രാംസിംഗ്