‘ഇടതുവശത്ത് മുഖംമറച്ച് ഒരാള്‍ ഓടുന്നുണ്ടായിരുന്നു, വലതുവശത്ത് മറ്റൊരാള്‍ ബൈക്ക് തള്ളിമാറ്റുന്നു, ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്, കണ്ണടവച്ച് റോഡ് അരികില്‍ മാറിനിന്നതു സരിത്താണ്’; കലാഭവന്‍ സോബി പറയുന്നു