പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോകുന്നത് ഒക്കെ സര്‍വ്വസാധാരണമാണ്. ഉപ്പ് ഇടേണ്ട സ്ഥാനത്ത് പഞ്ചസാര ഇടുന്നത് ഉള്‍പ്പെടെയുളള മണ്ടത്തരങ്ങളും പാചകത്തിനിടെ സംഭവിക്കാറുണ്ട്. പലപ്പോഴും ചില ഉപായങ്ങള്‍ ഒക്കെ കണ്ടെത്തി ഇത് പരിഹരിക്കുകയാണ് പതിവ്.
ഇവിടെ ബുള്‍സ് ഐയില്‍ അധികമായ കുരുമുളക് പൊടി നീക്കം ചെയ്യാന്‍ പാചകം ചെയ്യുന്നയാള്‍ സ്വീകരിക്കുന്ന മാര്‍ഗത്തിന്റെ ദൃശ്യങ്ങള്‍ ചിരി പടര്‍ത്തുകയാണ്. ചെറിയ മാതൃകയിലുളള വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുരുമുളക് നീക്കം ചെയ്യാനാണ് പാചകം ചെയ്യുന്നയാള്‍ ശ്രമിക്കുന്നത്
വീഡിയോയുടെ തുടക്കത്തില്‍ ഇതില്‍ പാചകം ചെയ്യുന്നയാള്‍ വിജയിക്കുന്നത് കാണാം. എന്നാല്‍ വീഡിയോയുടെ അവസാനമാണ് രസകരമായ കാര്യം നടന്നത്. ബുള്‍സ് ഐ ഒന്നടങ്കം വാക്വം ക്ലീനറിന്റെ ഉളളിലേക്ക് പോകുന്നിടതാണ് വീഡിയോ അവസാനിക്കുന്നത്. വ്യാപകമായാണ് വീഡിയോ പ്രചരിക്കുന്നത്.

Comments