കോവിഡില്‍ ''വര്‍ക്ക് അറ്റ് ഹോം'' ; സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങി, വര്‍ക്ക് മാത്രം നടന്നില്ല, 38 വകുപ്പുകളില്‍ ഒന്നരലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നു