വീട്ടി​ല്‍ പോയാല്‍ നൊന്ത് പെറ്റ മക്കള്‍ എങ്ങോട്ടേലും ബസ് കയറ്റിവിടും ; മൂന്നു മാസമായി മറിയം ബീവി അന്തിയുറങ്ങിയിരുന്നത് കുറ്റിപ്പുറം സ്റ്റാന്‍ഡില്‍